
പ്രണയ നന്ദന വനികയില്‍ വീണ്ടും
പവിഴമല്ലികള്‍ പൂവിടുമ്പോള്‍
പ്രിയരാധേയന്റെ കള മുരളീരവം
കേള്‍ക്കുവാന്‍ കാതോര്‍ത്തു ഞാനിരുന്നൂ
പ്രേമ മുരളിക എവിടെ.... പ്രിയനെവിടെ
അധരം തൊടുമ്പോള്‍ മധുരം പൊഴിയും
പൊന്മുളം തണ്ടിന്‍ നാദം എങ്ങോ
വനമാല കോര്‍ത്തു ഞാന്‍ കാത്തിരുന്നൂ , നിന്‍
നറു പുഞ്ചിരിക്കായി കൊതി ച്ചിരുന്നൂ
പ്രിയതോഴി രാധയെ നീ മറന്നോ
എയ് മറന്നിട്ടില്ല.........അടുത്ത ആഴ്ച ചന്തയില്‍ പോകാന്‍ വരുമ്പോള്‍ കാണാന്‍ വരാം..........:)
ReplyDelete